Mohanlal-Prithviraj Duo’s Lucifer: Here Is Everything You Want To Know About The Movie<br />2019 ല്‍ മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ലൂസിഫറാണെന്നുള്ള കാര്യം വ്യക്തമാണ്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ റോളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. സിനിമയെ കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ ഇവയാണ്.<br />